പ്രേമലേഖനം!...............
"ജീവിതം യൗവനതീഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?"
"വേറെ വിശേഷങ്ങൾ ഒന്നുമില്ലല്ലോ"
"എന്റെ ഹൃദയത്തിൽ പെണ്ണേ, നിനക്കായി വലിയ ഒരു ഒഴിവുണ്ട്. ഇതിനു ശുപാർശയും കൈക്കൂലിയും ഒന്നും ആവശ്യമില്ലല്ലോ"
ലോകത്തിലെ സ്ത്രീപുരുഷന്മാർ ഓരോരുത്തരും ഓരോ ബ്ലഡീഫൂളാണ്!
കാഠിന്യത്തിന്റെ പര്യായമാകുന്നു സ്ത്രീ! തനി ഡുക്കുഡു! ഡുക്കുഡു ആകുന്നു സ്ത്രീ!!!
"വിനോദം ജീവിതത്തിന്റെ എന്താണെന്നറിയാമോ?"
"അറിയാം! എന്റെ പ്രിയപ്പെട്ട എടിയുടെ ചുണ്ടുകൾക്കും മറ്റും ഉള്ളത്"
"സൗരഭ്യമേ, തേനേ, തങ്കം!"
"എന്താ ആകാശമിഠായിയുടെ അച്ഛോ? പ്രിയ മധുര സുരഭില സുന്ദര നിലാവെളിച്ചമേ!"
"ഇടിച്ചു ഞാൻ പള്ള ഞെരിക്കും"
"ഞാനീ ത്യാഗമൊക്കെ ചെയ്തിട്ട് എന്നോടിങ്ങനെ ആണല്ലോ പെരുമാറുന്നത്"
"ത്യാഗമയീ, എടീ ആകാശമിഠായിയുടെ തള്ളേ!"
"എന്തോ!"
"ഇന്നു നമ്മൾ രെജിസ്റ്റർ വിവാഹം ചെയ്തു പരസ്യമായി ഫഷ്ക്ലാസ് ഭാര്യയും ഭർത്താവുമായിത്തീരും. സമ്മതമാണോ?"
"ആകാശമിഠായിയുടെ അച്ഛോ!"
"എന്താടീ പെണ്ണേ?"
"കണ്ടേ? ഞാനാകുന്നു പ്രേമലേഖനം! യുവതിയാകുന്നു, യുവാവാകുന്നു - പ്രേമലേഖനം!"
"ജീവിതം യൗവനതീഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭ കാലഘട്ടത്തിൽ - പറഞ്ഞില്ലേ, നമ്മൾ തന്നെയാകുന്നു പ്രേമലേഖനം!"
"ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണമെന്നഭ്യർത്ഥിച്ചുക ൊണ്ട്................."

"ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണമെന്നഭ്യർത്ഥിച്ചുക
No comments:
Post a Comment