എന്തൂട്ട് ദൈവം?
അമ്പലത്തിനുള്ളിൽവച്ച് ഒരുണ്ണി ചൂച്ചൂ വച്ചാൽ അപ്പോൾ പിടിക്കും ദൈവത്തിന് ഉവ്വാവൂ......
സ്ത്രീകൾ ചിലപ്പോഴൊക്കെ അമ്പലത്തിനുള്ളിൽ കടന്നാൽ അപ്പോൾ പിടിക്കും ദൈവത്തിന് ഉവ്വാവൂ......
ആരെങ്കിലും കുളിക്കാതെയോ പല്ലുതേക്കാതെയോ മുഷിഞ്ഞ വേഷത്തിലോ അമ്പലത്തിൽ കടന്നാൽ അപ്പോൾ പിടിക്കും ദൈവത്തിനു ഉവ്വാവൂ...
ആരെലും മീനോ മുട്ടയോ ഇറച്ചിയോ കഴിച്ചിട്ടു കുളിക്കാതെ അമ്പലത്തിൽ കയറിയാൽ അപ്പോൾ പിടിക്കും ദൈവത്തിനു ഉവ്വാവൂ....
ഈ ദൈവമെന്താ തീരേ പ്രതിരോധശേഷിയില്ലാത്ത കുഞ്ഞുവാവയാണോ ഇങ്ങനെ ഉവ്വാവൂ പിടിക്കാൻ? അങ്ങനെന്തെങ്കിലും പറ്റിയാൽ ഉടനേ തുടങ്ങുകയായീ പ്രതിരോധനടപടികൾ! ശുദ്ധികലശം, അടിച്ചുതളി! അതിനു കുറെ പൈസേം കൊടുക്കണം! ഈ തീരെ ആരോഗ്യമില്ലാത്ത ആളുകളാണോ ഈ ലോകത്തെ എല്ലാരേം നോക്കിരക്ഷിക്കുന്നത്?
അല്ലാ!! അതിനിപ്പം ആരാ ആരെയാ രക്ഷിച്ചേ?

No comments:
Post a Comment